Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...
  • Audiobook

    Unnimayayude Katha

    by Sarah Thomas ...
    Narrated by Shashma ...

    Unabridged

    9 hours 42 min

    യാഥാസ്ഥിതികതയുടെ ഇരുള്മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില് ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര് ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില് ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില് ചുരുള് നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്ക്കൊണ്ട് ച ... Read more

    $11.99 USD

  • Audiobook

    Desacharithram Keraleeyakshethrangaliloode

    Narrated by Shashma ...

    Unabridged

    29 hours 6 min

    ആയികുല ക്ഷേത്രങ്ങള് ... Read more

    $20.99 USD

  • Audiobook

    Karutha Kuppayakkari

    by Sithara S ...
    Narrated by Shashma ...

    Unabridged

    1 hour 55 min

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന സ്ത്രീ മനസ്സിന്റെ ആകുലതകളും വർത്തമാനകാലത്തിന്റെ വിഹ്വലതകളും ചേർത്തെഴുതിയ കഥകൾ. കറുത്തകുപ്പായക്കാരി, ഇടത്താവളം ,മെഹ്ബൂബ ,വെയിൽ തുടങ്ങി കാലത്തെ അടയാളപ്പെടുത്തുന്ന പത്തു കഥകൾ. A collection of 10 short stories by Sithara S that reflect feminine anxieties and present day agonies. ... Read more

    $3.99 USD

  • Audiobook

    Khanithathu

    by Fazeela Mehar ...
    Narrated by Shashma ...

    Unabridged

    5 hours 14 min

    അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങള് എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുള്നിലങ്ങളില്നിന്ന് പുറത്തുകടക്കാന് ശ്രമി ക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യ ജീവിതസംഘര്ഷങ്ങളെ സധൈര്യം ആവിഷ്കരി ക്കുന്ന നോവല്. ... Read more

    $8.99 USD

  • Audiobook

    Aa Maratheyum Marannu Marannu Njan

    by K R Meera ...
    Narrated by Shashma ...

    Unabridged

    1 hour 41 min

    "ഒരു വക്കീൽ എന്ന നിലയിൽ ഔദ്യോഗികമായി തന്റെ നിലയുറപ്പിയ്ക്കാൻ ശ്രമിക്കുന്നതിനിടെത്തന്നെ, തന്റെ ഭൂതകാലത്തിന്റെ നിഴലുകൾ രാധിക എന്ന ഇതിലെ നായികയെ വല്ലാതെ വൈകാരികമായി പിൻതുടരുന്നുണ്ട്. താൻ ആഗ്രഹിയ്ക്കാത്ത; എന്നാൽ ചെറുക്കാനും മുതിരാത്ത ഒരു വിവാഹ ബന്ധത്തിലൂടെ സാധാരണ വൈകാരിക നില വീണ്ടെടുക്കാൻ അവർ ശ്രമിയ്ക്കുന്നതിലൂടെയാണ് നോവൽ പുരോഗമിയ്ക്കുന്നത്. Radhika is emotionally struggling with her past as she ... Read more

    $3.99 USD

  • Audiobook

    Saharaveeyam

    Narrated by Shashma ...

    Unabridged

    12 hours 27 min

    ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ വിഭജിക്കപ്പെട്ടൊരു സമൂഹത്തിനെക്കുറിച്ചാണ് സഹറാവീയം, നാലു പതിറ്റാണ്ടുകളിലധികമായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിക്കുള്ളിലെ മരുഭൂമിയിലെ അവരുടെ അഭയാർത്ഥി ജീവിതത്തെക്കുറിച്ച്.. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം. അതിന്റെ ഭാഗമായി നടന്ന ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോംസ്കി വിശേഷിപ്പിച്ചത്. സഹ റാവികളെ അന്വേഷിച്ചുള്ള, അവര ... Read more

    $20.99 USD

  • Audiobook

    Amen

    by Sister Jesmi ...
    Narrated by Shashma ...

    Unabridged

    7 hours 30 min

    കന്യാസ്ത്രീകളും പുരോഹിതന്മാരും അടങ്ങുന്ന തിരുസഭയുടെ നിയമങ്ങളിലും മ0ങ്ങളുടെ നടത്തിപ്പിലും വരുത്തേണ്ട കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി, അവയുടെ തിക്താനുഭവങ്ങൾക്കു പാത്രീഭവിച്ച ഒരു വ്യക്തി നടത്തുന്ന ആത്മാർത്ഥമായ ഒരു അഭ്യർത്ഥനയെന്നോ മുറവിളിയെന്നോ വിളിയ്ക്കാം സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' ഈ കൃതിയെ. കൃസ്തുവിലുള്ള തന്റെ അചഞ്ചലവും അകൈതവുമായ വിശ്വാസത്തെയും സ്നേഹത്തേയും കുറിച്ച് മഠത്തിന്റെ നാലു ചുമരുകൾക്കുള്ള ... Read more

    $8.99 USD

  • Audiobook

    101 Red Indian Nadodikathakal

    Narrated by Shashma ...

    Unabridged

    7 hours 51 min

    തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു. ... Read more

    $8.99 USD

  • Audiobook

    Kathasarithsagaram

    by Somadevan ...

    Unabridged

    74 hours 47 min

    വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ... Read more

    $20.99 USD

  • Audiobook

    Valli

    by Sheela Tomy ...
    Narrated by Shashma ...

    Unabridged

    14 hours 49 min

    "ആര്ത്തിപൂണ്ട ഇരുകാലികള് മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില് പല ഇക്കോളജിക്കലി സെന്സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടില്നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികള ... Read more

    $20.99 USD

  • Audiobook

    Aathuram

    Narrated by Shashma ...

    Unabridged

    8 hours 43 min

    കോഴിക്കോട് മെഡിയ്ക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ, രണ്ടു തലമുറകളുടെ കഥ പറഞ്ഞു വയ്ക്കുകയാണ് ആതുര'ത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ ഇതിവൃത്തം കഥാകാരിയുടെ മനസ്സിനോട് വളരെ അടുത്തു നില്ക്കുന്ന ഒന്നാണ് എന്നതു കൊണ്ടു തന്നെ ഈ പുസ്തകം ഒരു പ്രത്യേക അർത്ഥബോധനവും വായനാനുഭവവും സമ്മാനിയ്ക്കുന്നുണ്ട്. Athuram talks about the story of two generations set against the backdrop of Kozhikode Medical College. The title ... Read more

    $11.99 USD

  • Audiobook

    Karineela

    by K R Meera ...
    Narrated by Shashma ...

    Unabridged

    49 min

    കെ. ആർ മീരയുടെ 'കരിനീല' എന്ന നോവൽ, അതിജീവനത്തിനായി ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളിലും ഉടനീളം പൊരുതേണ്ടി വരുന്ന സ്ത്രീയുടെ കഥ പറയുന്നു. A woman's life is a continous battlefield that needs her to fight for survival. Karineela by KR Meera is yet another such battle. ... Read more

    $3.99 USD